Thursday, October 11, 2007

ബ്ലോഗാരംഭം

ബ്ലോഗുലകില്‍ വാഴുന്ന എന്റെ എല്ലാ ഗുരുനാഥ്ന്‍‌മാര്‍ക്കും ഈ എളിയ ശിഷ്യന്റെ പ്രണാമം.....
ബ്ലോഗത്ത്രത്തിന്റെ ആദ്യ പാഠങള്‍ പഠിപ്പിച്ചു തന്ന് എന്നെ ഇതിലേക്ക് വലിച്ചിട്ട വക്കാമരിഷ്ട്ക്കും വിശാലമനസ്`കനും അവരുടെ തൃപ്പാദങലില്‍ ഈ ശിഷ്യന്റെ അശ്രുപൂജ

8 comments:

അഞ്ചല്‍ക്കാരന്‍ said...

സുസ്വാഗതം.

ശ്രീഹരി::Sreehari said...

സുസ്വാഗതം.

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ ഗോപാ....

നന്‍മക്കാണ്‌ വിജയം..നന്‍മ ചെയുന്നവര്‍ക്കും

എല്ലാവിധ ഭാവുകങ്ങളും നേരുന്നു....വിജയം സുനിശ്‌ചിതം.


നന്‍മകള്‍ നേരുന്നു

chithrakaran ചിത്രകാരന്‍ said...

അശ്രുപൂജ കുറച്ചുകൂടിപ്പോയി. അത് ആളു തട്ടിപ്പോകുംബോഴാണ് ഉചിതം.ഭാവുകങ്ങള്‍ !!!!

Cibu C J (സിബു) said...

ഗോപന്‍ = gOpan
തോന്നിവാസങ്ങള്‍ = thOnnivaasangngaL

http://varamozhi.wikia.com/wiki/Help:Contents/Mozhi

സഹയാത്രികന്‍ said...

സ്വാഗതം സുഹൃത്തേ...

:)

Visala Manaskan said...

സ്വാഗതം.

സുല്‍ |Sul said...

സുസ്വാഗം തോന്ന്യാസ്യേ.
-സുല്‍